loading...

Seetha | Flowers | Ep# 411 Mp3 Télécharger

Share
Add
 • Published on Aug 7, 2018

 • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
 • Seetha | Flowers | Ep# 411 tags

Comments

 • Sumi Sha
  Sumi Sha 1 year ago

  തിങ്കളാഴ്ച ഫസ്റ്റ് നൈറ്റ്‌ എപ്പിസോഡ് കാണാൻ വന്നിട്ട് പ്ലിംഗ് 😅😅😉😉ആയ ആരൊക്കെ ഇവിടെ ഉണ്ട്.... 😜😜

 • Reni Thankachan
  Reni Thankachan 1 year ago

  സീതേച്ചി പൊളിച്ചല്ലോ പൊളി ലുക്കാട്ടോ ഇന്ദ്രൻ ചേട്ടന്റെ കാര്യം പിന്നെ പറയേണ്ട കാര്യം ഉണ്ടോ.

 • athira.p.l leela.p.l

  രാമൻ സീതയെ രാവണന് കൊടുക്കുന്ന ചരിത്രം തിരുത്തിയ മുഹൂർത്തം

 • Sona Sunilkumar
  Sona Sunilkumar 1 year ago

  അങ്ങനെ സീതേച്ചി ഞങ്ങളുടെ ഇന്ദ്രേട്ടൻ സ്വന്തമായേ thanku seetha team 😍😍😘😘

 • ayisha salma
  ayisha salma 1 year ago

  ഇനി ഇവരുടെ യഥാർത്ഥ വിവാഹമാണോ? 😍

 • Gouri darsana
  Gouri darsana 1 year ago

  💜Live episode കണ്ട എല്ലാവർക്കും മനസ്സിലാകും ഒരു serial എത്ര effort എടുത്തിട്ടാണ് അതിന്റെ പൂർണതയിൽ നമ്മുടെ മുന്നിൽ എത്തുന്നതെന്ന്...💜

 • god is love love
  god is love love 1 year ago

  എന്തൊക്കെ പോരായ്മകള് പറഞ്ഞാലും ഇതുപോലൊരു സാഹസം കാണിക്കാനെടുത്ത കോന്നിച്ചന് ആന്ഡ് ടീമിന്റെ ആത്മവിശ്വാസത്തെ എന്ത് പറഞ്ഞാണ് വറ്ണ്ണിക്കുക.ഒരു ലൈവൊക്കെയാകുമ്പോള് കുറെയൊക്കെ ഏറ്റക്കുറച്ചിലുകള് ഉണ്ടാകും .അതൊഴിച്ചാല് ഇതൊരു സംഭവം തന്നെ്ആയിരുന്നു.അഭിനന്ദനം കൊന്നിച്ചന് ആന്ഡ് ടീം.🙏🙏👌👌👍👍.പിന്നെ ഡബ്ബിംഗ് ആര്ട്ടിസ്റ്റുകളെ താരങ്ങളുടെയൊപ്പം ആരാധിക്കണമെന്ന് മനസിലാക്കിത്തന്നു ഈ ലൈവിലൂടെ.🙏🙏

 • shahida khan
  shahida khan 1 year ago

  രാമൻ പൂർവ്വാദികം ശക്തിയോടെ പ്രേക്ഷകരുടെ മനസ്സിൽ വീണ്ടും.👍👍👍👍👍👍👍👍👍👍👍👍

 • Richoos Richu
  Richoos Richu 1 year ago

  ഇന്നത്തെ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കുകയാ. ഹാർട്ട്‌ ടച്ചിങ്... രാമനെ കാണുമ്പോൾ അൺ സഹിക്കബിൾ. ഹൃദയം പൊട്ടുന്ന ഫീൽ

 • RESHMA K
  RESHMA K 1 year ago (edited)

  Konni സാറേ അടിപൊളി കല്യാണം... താങ്ക് യു....മിഥുനം 10 നു നടക്കാതിരുന്നത് എന്തായാലും നന്നായി.. അന്ന് നടന്നിരുന്നേൽ ഈ ലൈവ് കാണാൻ പറ്റില്ലായിരുന്നാലോ... മറ്റു ചാനൽകാരെയൊക്കെ കടത്തി വെട്ടി പുതിയൊരു ട്വിസ്റ്റ്...സീത ലൈവ്.. ഇതൊക്കെ നിങ്ങടെ തലയിലെ ഉദിക്കു കോന്നി ചേട്ടാ..... എന്തായാലും അടിപൊളി മനസുകൊണ്ട് ഞങ്ങൾ എല്ലാരും കൂടിട്ടൊ കല്യാണത്തിന്..

 • NajisH besties for life

  All the beholders of Flowers uh made a Revolution....

 • കുമ്പിടി കുമ്പിടി

  താലി കെട്ടുന്ന ടൈമിൽ ഒരു പെണ്ണിനെ കൊണ്ട് വന്നിരിക്കുന്നു 😬.. എന്നിട്ട് മകുടി ഊതുമ്പോ ഉളള ഒരു ബിജിഎം.. പാമ്പിന്റെ പാട്ടു.. ആ പെണ്ണിനെ കാണിക്കുമ്പോൾ !!..ഇനി സീതയുടെയും ഇന്ദ്രന്റെയും ആദ്യരാത്രിയിലും ആ പെണ്ണിനെ കൊണ്ട് വന്നു കല്ല് കടി ഉണ്ടാക്കുമോ? !🤔🤔..അതൊക്കെ ബോർ ആണ്.. വില്ലത്തിയും വില്ലനുമൊക്ക തത്കാലം goback..സീതയും ഇന്ദ്രനും പ്രണയിക്കട്ടെ... സീത സുന്ദരി ആയിരിക്കുന്നു.. ബാക്കിയുള്ള സീരിയലുകളിൽ നായികമാർ മേക്കപ്പിൽ കുളിച്ചു നടക്കുമ്പോൾ സീത തികച്ചും നാച്ചുറൽ ആയി കല്യാണത്തിനും വിശേഷങ്ങൾക്കും മാത്രം മേക്കപ്പ് 😍.. അതാണ് സീത !!.. സീതയ്ക്ക് നഖം കടിക്കുന്ന സ്വഭാവം ഉണ്ടോ... 😀.. നഖം കടിച്ചു കടിച്ചു ചെറുതാക്കിയിരിക്കുന്നു.. 😀.. യക്ഷികളെ പോലെ നഖവും നീട്ടി വളർത്തി നടക്കുന്നതിനേക്കാൾ വൃത്തി നഖം വെട്ടുന്നത് തന്നെയാ... 😍.. രാമ.. നിന്നെ കണ്ടപ്പോൾ കണ്ടിരുന്നോരുടെ നെഞ്ചാണ് തകർന്നത് 😑😑

 • sree devi
  sree devi 1 year ago

  കോന്നിച്ചനോട്.... കല്യാണത്തിന്റെ സന്തോഷത്തിനിടക്ക്

 • premnabas sk
  premnabas sk 1 year ago

  രാമന്റെ ഒറ്റ scene കൊണ്ട് തന്നെ രാമൻ ആരെന്നും തെളിയിച്ചു. ബിബിൻജോസ് എന്ന ആക്ടറും തന്റെ അഭിനയ മികവ് ശെരിക്കും കാഴ്ച വച്ചു. ഇതിൽ സുരേന്ദ്രൻ പിള്ള, സുഗുണൻ charactersum നല്ല പെർഫോമൻസ് ആയിരുന്നു

 • Shayi Shaaz
  Shayi Shaaz 1 year ago

  Heart touching..😓😓 രാമേട്ടാ ഈ ഒരൊറ്റ scene മതി നിങ്ങളെ ഇന്ദ്രേട്ടനെ പോലെ തന്നെ സ്നേഹിക്കാൻ.😍😍😍

 • shamna saleem
  shamna saleem 1 year ago

  raman paavam..but pure heart..real hero

 • Jissu Rachel K Thomas

  Raman bro...Chanku thakarthu kalaju poi kto..😍

 • k 123
  k 123 1 year ago

  Raman heart touching😞😘😍😍😍😍😍iniyenkilum original hero ramane thirichkonduvaranam he is a stunning actor “the real hero raman”

 • Dream Catcher
  Dream Catcher 1 year ago

  ലൈവ് ടെലികാസ്റ് എന്ന ആശയവും അതിനു എടുത്ത എഫർട്ടും 👏🏻👏🏻👏🏻👏🏻👏🏻

 • rajesh Krishna
  rajesh Krishna 1 year ago

  ഇതാദ്യമായി രാമന്റെ ദുഃഖം മനസ്സിനെ സ്പർശിച്ചു.. സർവ്വാണി സദ്യ ഉണ്ണാൻ ഇരുന്ന പാവം രാമന്റെ ദയനീയമായ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല.. സീതയെ വർഷങ്ങളോളം ജീവന് തുല്യം സ്നേഹിച്ചിട്ടും, താലി കെട്ടി സ്വന്തമാക്കിയിട്ടും..സന്തോഷകരമായ ഒരു ജീവിതം സീതയോടൊപ്പം അനുഭവിക്കാൻ യോഗമില്ലാതെ പോയ ആ പാവത്തിന് ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാവണം.. പക്ഷെ ദേവിക എന്ന പുതിയ അവതാരത്തിന് രാമന്റെ നന്മ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല..