loading...

Seetha | Flowers | Ep# 410 Mp3 Télécharger

Share
Add
  • Published on Aug 5, 2018

  • Mon- fri, 06.30 PM Only On Flowers. ================================ Don't miss even a single episode of "Seetha" ================================= Flowers Comedy -http://j.mp/flowerscomedy Flowers On Air -http://j.mp/flowersonair Our Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonair Google Plus -https://plus.google.com/+FlowerstvIndia
  • Seetha | Flowers | Ep# 410 tags

Comments

  • Aishh ammu
    Aishh ammu 6 months ago

    ഇന്ദ്രേട്ടൻ സീതേച്ചിയെ എടുത്തു പൊക്കി അമ്മേടെ മുന്നിൽ കൊണ്ട് നിർത്തുന്ന സീൻ... ലൈക്ക്

  • vinu shebeer
    vinu shebeer 6 months ago

    സത്യത്തിൽ ഇനി ഇവർ ശരിക്കും വിവാഹം കഴിക്കുക ആണോ

  • Nandhana Jayan
    Nandhana Jayan 6 months ago

    ഇന്ദ്രൻ സീതയെ എടുത്തുകൊണ്ടു പോകുന്ന ഭാഗം എനിക്ക് മാത്രമാണോ ഇഷ്ടപെട്ടത്

  • krishna gift of god
    krishna gift of god 6 months ago

    അമ്മാവന് പറ്റിയ മരുമോൾ എല്ല ഉടയിപ്പിനും കൂട്ട് ഉണ്ടാവും ലൗ യൂ അർച്ചന ഉമ്മ.......

  • Sreelakshmi CP
    Sreelakshmi CP 6 months ago

    പറഞ്ഞു മടുത്തതാണ്.എന്നാലും പറയുവാണ്.

  • Subha PRIYA
    Subha PRIYA 6 months ago

    Indhrettan seethechine kondoyeee.... yeyyyyyy😘😘😘😘💃💃💃💃💃💃💃

  • Fathima Faathu
    Fathima Faathu 6 months ago

    ഈ കമന്റ് ബോക്സിലെ എല്ലാ കമന്റടി കൂട്ടുകാർക്കും " Happy Friendship Day" 😍😍😍

  • Anju P Nair
    Anju P Nair 6 months ago

    6mani aakaan katta waiting.... ഒരു പ്രശ്നങ്ങളും ഇല്ലാതെ ലൈവ് നന്നായിട്ടുണ്ട് നടക്കാൻ daivathode പ്രാര്ഥിച്ചിട്ടുണ്ടേ കോന്നി maamaa... ടെൻഷൻ ഒന്നും venda... ഞങ്ങളുടെ കുറെ പേരുടെ ഒരാർത്ഥന und... സംഭവം kidukkum

  • Shahla parvin
    Shahla parvin 6 months ago

    അർച്ചന and അമ്മാവൻ.... Dandanakaaaa nakaaa.... dance kalakkiii

  • Sumi Sha
    Sumi Sha 6 months ago (edited)

    ഇന്ദ്രേട്ടനും സീതേച്ചിയും ഒളിച്ചോടുന്നത് കാണാൻ ഇവിടെ ആരും ഇല്ലേ. 😥😥. കല്യാണദിവസം ആയിട്ട് എല്ലാവരും ഉറങ്ങുവാണോ 🤔🤔🤔🤔

  • Daija Kannan
    Daija Kannan 6 months ago

    'സീരിയൽ ചരിത്രത്തിൽ ഇതാദ്യമായ് ഇതിഹാസം രചിക്കാൻ പോകുന്നു. നമ്മുടെ സ്വന്തം കോന്നി സാർ' - ഗിരീഷേട്ടാ നിങ്ങളൊരു ഒന്നൊന്നര ഡയറക്ടറാണ ട്ടാ'.

  • suma saji
    suma saji 6 months ago

    T V സീരിയലുകളിൽ ഏറ്റവും മികച്ചതും കണ്ടുകൊണ്ടിരിക്കുംപോൾ തീരരുതേ എന്ന് ആഗ്രഹിക്കുന്നതുമായ ഒരേ ഒരു സീരിയൽ SEETHA Thanks Gireesh Sir and all actorssssss

  • selin celin
    selin celin 6 months ago

    കൊണ്ടുപോയീ .....പൊക്കി എടുത്തോണ്ട് പോയി ......ജംഗ ജഗ ജഗ ....😂😂😂😂😂

  • Sumi Sha
    Sumi Sha 6 months ago

    നമ്മുടെ മുത്ത് ഗിരീഷ് കോന്നി കീ ജയ് 💪💪💪സീരിയൽ ചരിത്രത്തിൽ ആദ്യമായി ലൈവ് കല്യാണം 😍😍ഹോ വിശ്വസിക്കാൻ പറ്റുന്നില്ല new generation തരംഗം ഇങ്ങള് പുലിയാണ് 😍😍😍😍

  • Sumi Sha
    Sumi Sha 6 months ago

    അങ്ങനെ അത് മംഗളമായി കഴിഞ്ഞു എന്നോട് സഹകരിച്ച flowers tv ക്കും KSEB മാമൻ മാർക്കും മറ്റു ചാനൽ കാണാതെ എന്നോട് സഹകരിച്ച വീട്ടിലെ അംഗങ്ങൾക്കും നന്ദി നന്ദി 🙏🙏🙏😜😜😜

  • PRAVEEN KUMAR
    PRAVEEN KUMAR 6 months ago

    നിന്റെ കണ്ണിലൂടെ ഞാൻ എന്നെയൊന്നു കാണട്ടെ..😘😘😘😘😘 എന്റെ ഇന്ദ്രേട്ട എന്താ നിങ്ങളുടെ വാക്കുകളിലെയും കണ്ണുകളിലെയും പ്രണയം.... 😍😍😍😍😍

  • Resmi Jayan
    Resmi Jayan 6 months ago (edited)

    നമ്മുടെ ഏട്ടന്റെയും ഏട്ടത്തിയുടെയും കല്യാണത്തിന് നല്ല സെറ്റും മുണ്ടും ഒക്കെ ഉടുത്തു...😊മുല്ലപ്പൂവും വച്ചു സുന്ദരി കുട്ടികളായി 6മണിക്ക്... tv ക്ക് മുന്നിൽ കണ്ടേക്കണം... എല്ലാരും... 👍😁😉😘😎

  • kavitha k nair
    kavitha k nair 6 months ago

    ദൈവമേ മഴപെയ്യല്ലേ വൈകിട്ട്.. കറന്റും കേബിളും പോകല്ലേ.. കല്യാണം കാണാൻ കട്ട വെയ്റ്റിംഗ്..😍😍😇😇

  • Blessy Sabu
    Blessy Sabu 6 months ago

    ഈ സീരിയൽ തീരാൻപോവാനോ. വേണ്ടാ ഇത് തീരണ്ട. തീർക്കരുത്. Plz 😘😘

  • Dream Catcher
    Dream Catcher 6 months ago

    അങ്ങനെ കാത്തിരിപ്പിനു അവസാനമിട്ടു ഇന്ദ്രനും സീതയും കതിർ മണ്ഡപത്തിലേക്ക്.